Induction Day 3- 07/12/2023

ഇന്നത്തെ ദിവസം നമ്മൾ ഒന്ന് ഒമ്പതരയ്ക്ക് സ്കൂളിൽ എത്തി സൈൻ ചെയ്തു കൊണ്ട് ഞങ്ങൾ ഒബ്സർവേഷന് വേണ്ടിയിട്ട് കെമിസ് ക്ലാസ് കാണാൻ വേണ്ടി 8 Aക്ലാസ്സിൽ ക്ലാസ്സിൽ പോയിരുന്നു എന്നിട്ട് പ്ലാസ്റ്റിക്കിനെ കുറിച്ച് പഠിപ്പിക്കുന്നത് ഞങ്ങൾ നിരീക്ഷിച്ചു വളരെ നല്ലൊരു അനുഭവമായിരുന്നു അത് കഴിഞ്ഞ് ഞങ്ങൾ ഞങ്ങൾക്ക് നമ്മുടെ സുഹൃത്തായ ലൈസയുടെ ക്ലാസ് കാണാൻ അവസരം ലഭിച്ചു അതിനുശേഷം ഞങ്ങൾ 8 b യും കംപൈൻഡ് ആയിട്ടുള്ള ക്ലാസ്സിൽ ഒരു ഷെയറിംഗ് ക്ലാസ് എടുത്തു ഞാനും അനുപ്രിയയും കൂടിയായിരുന്നു ക്ലാസ് ഷെയർ ചെയ്തത് അത് കഴിഞ്ഞ് അത് കഴിഞ്ഞ് 8 തന്നെ കമ്പനി ആയിട്ടുള്ള ക്ലാസ്സിൽ ബയോളജി പഠിപ്പിക്കാൻ അവസരം ലഭിച്ചു പഠിപ്പിച്ചു അതിനുശേഷം ഞങ്ങൾ ഉച്ചക്കഞ്ഞി വിളമ്പുന്ന ഭക്ഷണശാലയിലേക്ക് എത്തി അവിടെ കുട്ടികൾക്ക് ചോറ് രസം തോരൻ അച്ചാർ എന്നീ വിഭവങ്ങൾ ഞങ്ങൾ നാലുപേര് 5 പേരും ചേർന്ന് വിളമ്പി കൊടുത്തു എല്ലാ കുട്ടികൾക്കും ഭക്ഷണം ഉറപ്പ് വരുത്തിയതിനു ശേഷം ഞങ്ങൾ തിരിച്ചു ഞങ്ങളുടെ ഇടിപിടത്തിലേക്ക് വന്നു എന്നിട്ട് ഞങ്ങളുടെ ഉച്ചഭക്ഷണം കഴിച്ചു ശേഷം ബാക്കി ഞങ്ങൾക്ക് ഇവരെ ശേഖരണത്തിനായി ഓഫീസ് റൂമിലേക്ക് പോകാൻ കഴിഞ്ഞു അവിടത്തെ ഓഫീസ് സ്റ്റാഫ് മുതിർന്ന ഓഫീസ് സ്റ്റാഫ് .ശ്യാമമേം ഞങ്ങൾക്ക് അവിടുത്തെ സ്റ്റാഫ് നെ കുറിച്ചും നോൺ ടീച്ചിങ് സ്റ്റാസിനെ കുറിച്ച് ഒരു ടീച്ചിങ് കുറിച്ചും അവിടുത്തെ സ്റ്റുഡൻറ് നെക്കുറിച്ച് ഉള്ള ഡീറ്റെയിൽസ് ഷെയർ ചെയ്തു അവിടെ അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ ഹൈസ്കൂൾ ടീച്ചേഴ്സിനെ കുറിച്ച് ഹയർ യുപി സ്കൂൾ ടീച്ചേഴ്സിനെ കുറിച്ചും അവർ പറഞ്ഞു തന്നു പിന്നെ നാല് നോൺ ടീച്ചിംഗ് സ്റ്റാഫ് 16 ടീച്ചിംഗ് സ്റ്റാഫ് ആണ് അവിടെ ഉള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ഈ ടീച്ചിംഗ് തന്നെ ഫിസിക്കലി ആയിട്ടുള്ള കുട്ടികൾക്ക് വേണ്ടിയിട്ട് ഒരു ഒരു റിസോഴ്സ് സ്റ്റാഫും ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ശേഷം ഞങ്ങൾ ബാക്കിയുള്ള കുട്ടികൾക്ക് ഷെയറിങ് ക്ലാസ് എടുക്കുന്ന ക്ലാസുകളിലേക്ക് പോയി അവരുടെ ക്ലാസുകൾ ഒക്കെ കണ്ടുകൊണ്ടിരുന്നു എനിക്ക് അങ്ങനെ ഇന്നുതന്നെ ഇന്നത്തോടെ കൂടി 2 ക്ലാസും ഒരു ഷെയറിംഗ് ക്ലാസും ലഭിച്ചിരുന്നു.

Comments

Popular Posts